ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും with Shiju Wayanadu.
ദേവതകളും ഇഷ്ട പുഷ്പങ്ങളും
1. ഗണപതി - കറുക
2. മഹാവിഷ്ണു - തുളസി, ചെത്തി, മന്ദാരം
3. ശിവന്‍ - കൂവളം (വില്വം)
4. ശ്രീരാമന്‍ - രാമ തുളസി, മുല്ല മൊട്ട്
5. സരസ്വതി - താമര
6. ശ്രീകൃഷ്ണന്‍ - നീല ശംഖുപുഷ്പം , കൃഷ്ണ തുളസി
7. മഹാലക്ഷ്മി - തുളസി, ചെത്തി, മന്ദാരം
8. ഭദ്രകാളി - ചുവന്ന തെച്ചി
9. ദുര്‍ഗ്ഗ ദേവി - പിച്ചി , ചെമ്പകം, ചെമ്പരത്തി
Click here www.facebook.com/hinduacharam for more updates
No comments :
Post a Comment