കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍
പ്രധാനമന്ത്രി
ശ്രീ. നരേന്ദ്ര മോദിപഴ്‌സണല്‍, പൊതുജനങ്ങളുടെ ആവലാതികള്‍, പെന്ഷനുകള്ആണവോര്ജ്ജ വകുപ്പ്
ബഹിരാകാശ വകുപ്പ്
എല്ലാ പ്രധാനപ്പെട്ട നയപരമായ വിഷയങ്ങളും, ഒരു മന്ത്രിക്കും നല്‍കാത്ത മറ്റെല്ലാ വകുപ്പുകളും
ക്യാബിനറ്റ് മന്ത്രിമാര്‍
1 ശ്രീ. രാജ്‌നാഥ് സിംഗ് ആഭ്യന്തര കാര്യം 2 ശ്രീമതി. സുഷ്മ സ്വരാജ് വിദേശകാര്യം 3 ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യംകോര്പ്പറേറ്റ്കാര്യം 4 ശ്രീ. എം. വെങ്കയ്യ നായിഡു നഗരവികസനം
ഭവനനിര്‍മ്മാണവും നഗരദാരിദ്ര്യ ലഘൂകരണവും
വാര്‍ത്താവിതരണവും പ്രക്ഷേപണവും 5 ശ്രീ. നിതിന്‍ ജയ്‌റാം ഗഡ്കരി റോഡ് ഗതാഗതവും ഹൈവേകളും
കപ്പല്‍ ഗതാഗതം 6 ശ്രീ. മനോഹര്‍ പാരീക്കര്‍ രാജ്യരക്ഷ 7 ശ്രീ. സുരേഷ് പ്രഭു റെയില്‍വേ 8 ശ്രീ. ഡി.വി. സദാനന്ദ ഗൗഡ സ്ഥിതിവിവരക്കണക്കുകളും പദ്ധതി നടത്തിപ്പും 9 ശ്രീമതി. ഉമാ ഭാരതി ജല വിഭവ, ജല വികസന, ഗംഗാ പുനരുദ്ധാരണം 10 ഡോ. നജ്മ എ. ഹെപ്തുള്ള ന്യൂനപക്ഷകാര്യം 11 ശ്രീ. രാം വിലാസ് പാസ്വാന്‍ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണംശ്രീ. രാം വിലാസ് പാസ്വാന്‍ 12 ശ്രീ. കല്‍രാജ് മിശ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ 13 ശ്രീമതി. മനേകാ സഞ്ജയ് ഗാന്ധി വനിതാ, ശിശു വികസനം 14 ശ്രീ. അനന്ത്കുമാര്‍ രാസവസ്തു, വളം
പാര്‍ലമെന്ററികാര്യം 15 ശ്രീ. രവി ശങ്കര്‍ പ്രസാദ് നിയമവും നീതിന്യായവും
ഇലക്ട്രോണിക്‌സും വിവരസാങ്കേതിക വിദ്യയും 16 ശ്രീ. ജഗദ് പ്രകാശ് നദ്ദ ആരോഗ്യവും, കുടുംബക്ഷേമവും 17 ശ്രീ. അശോക് ഗജപതി രാജു പുസാപതി സിവില്‍ വ്യോമയാനം 18 ശ്രീ. അനന്ത് ഗീഥേ ഘനവ്യവസായങ്ങളും പൊതുമേഖലാ സംരംഭങ്ങളും 19 ശ്രീമതി. ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഭക്ഷ്യസംസ്‌ക്കരണ വ്യവസായങ്ങള്‍ 20 ശ്രീ. നരേന്ദ്ര സിംഗ് തോമാര്‍ ഗ്രാമവികസനം
പഞ്ചായത്തീ രാജ്
കുടിവെള്ളവും ശുചിത്വവും 21 ശ്രീ. ചൗധരി ബീരേന്ദ്ര സിംഗ് ഉരുക്ക് 22 ശ്രീ. ജൂവല്‍ ഒറാം ഗിരിവര്‍ഗ്ഗകാര്യം 23 ശ്രീ. രാധാ മോഹന്‍ സിംഗ് കൃഷിയും കര്‍ഷകക്ഷേമവും 24 ശ്രീ. തവാര്‍ ചന്ദ് ഗഹ്‌ലോട്ട്a സാമൂഹ്യനീതിയും ശാക്തീകരണവും 25 ശ്രീമതി. സ്മൃതി സുബിന്‍ ഇറാനി ടെക്‌സ്റ്റൈല്‍സ് 26 ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും
ഭൗമശാസ്ത്രം 27 ശ്രീ. പ്രകാശ് ജാവദേക്കര്‍ മനുഷ്യവിഭവ ശേഷി വികസനം
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല)
1 ശ്രീ. റാവു ഇന്ദര്‍ജിത് സിംഗ് ആസൂത്രണം (സ്വതന്ത്ര ചുമതല)നഗരവികസനം
ഭവനനിര്‍മ്മാണവും നഗരദാരിദ്ര്യ ലഘൂകരണവും 2 ശ്രീ. ബന്ദാരു ദത്താത്രേയ തൊഴിലും ഉദ്യോഗവും (സ്വതന്ത്ര ചുമതല) 3 ശ്രീ. രാജീവ് പ്രതാപ് റൂഡി നൈപുണ്യവികസനവും സംരംഭകത്വവും (സ്വതന്ത്ര ചുമതല) 4 ശ്രീ. വിജയ് ഗോയല്‍ യുവജനകാര്യവും സ്‌പോര്‍ട്ട്‌സും (സ്വതന്ത്ര ചുമതല)
ജല വിഭവ, ജല വികസന, ഗംഗാ പുനരുദ്ധാരണം 5 ശ്രീ. ശ്രീപദ് യശോ നായിക് ആയുഷ് (സ്വതന്ത്ര ചുമതല) 6 ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ പെട്രോളിയവും പ്രകൃതി വാതകവും (സ്വതന്ത്ര ചുമതല) 7 ശ്രീ. പിയൂഷ് ഗോയല്‍ ഊര്‍ജ്ജം (സ്വതന്ത്ര ചുമതല)
കല്‍ക്കരി (സ്വതന്ത്ര ചുമതല)
നവ, പുനരുപയോഗ ഊര്‍ജ്ജം (സ്വതന്ത്ര ചുമതല)
ഖനികള്‍ (സ്വതന്ത്ര ചുമതല) 8 ഡോ. ജിതേന്ദ്ര സിംഗ് വടക്കു കിഴക്കന്‍ മേഖലയുടെ വികസനം (സ്വതന്ത്ര ചുമതല)
പ്രധാനമന്ത്രിയുടെ ഓഫീസ്
പെഴ്‌സണല്‍, പൊതുജനങ്ങളുടെ ആവലാതികള്‍, പെന്‍ഷനുകള്‍
ആണവോര്‍ജ്ജ വകുപ്പ്
ബഹിരാകാശ വകുപ്പ് 9 ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ വാണിജ്യവും വ്യവസായവും (സ്വതന്ത്ര ചുമതല) 10 ഡോ. മഹേഷ് ശര്‍മ്മ സാംസ്‌ക്കാരികം (സ്വതന്ത്ര ചുമതല)
വിനോദസഞ്ചാരം (സ്വതന്ത്ര ചുമതല) 11 ശ്രീ. മനോജ് സിന്‍ഹ വാര്‍ത്താവിനിമയം (സ്വതന്ത്ര ചുമതല)
റെയില്‍വേ 12 ശ്രീ. അനില്‍ മാധവ് ദവെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര ചുമതല)
സഹമന്ത്രിമാര്‍
1 ജനറല്‍ (റിട്ട.) വി.കെ.സിംഗ് വിദേശകാര്യം 2 ശ്രീ. സന്തോഷ് കുമാര്‍ ഗാംങ്‌വര്‍ ധനകാര്യം 3 ശ്രീ. ഫഗന്‍ സിംഗ് കുലസ്‌തെ ആരോഗ്യവും കുടുംബക്ഷേമവും 4 ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്‌വി ന്യൂനപക്ഷകാര്യംപാര്ലമെന്ററികാര്യം 5 ശ്രീ. എസ്.എസ്. അലുവാലിയ കൃഷിയും കര്‍ഷകക്ഷേമവും
പാര്‍ലമെന്ററികാര്യം 6 ശ്രീ. രാംദാസ് അത്താവലെ സാമൂഹ്യനീതിയും ശാക്തീകരണവും 7 ശ്രീ. രാം കൃപാല്‍ യാദവ് ഗ്രാമവികസനം 8 ശ്രീ. ഹരിഭായി പ്രതിഭായി ചൗധരി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ 9 ശ്രീ. ഗിരിരാജ് സിംഗ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ 10 ശ്രീ. ഹന്‍സ്‌രാജ് ഗംഗാറാം അഹിര്‍ ആഭ്യന്തര കാര്യം 11 ശ്രീ. ജി.എം. സിദ്ധേശ്വര ഘന വ്യവസായങ്ങളും പൊതു സംരംഭങ്ങളും 12 ശ്രീ. രമേശ് ചന്ദപ്പ ജിഗജിനാഗി കുടിവെള്ളവും ശുചിത്വവും 13 ശ്രീ. രാജന്‍ ഗൊഹെയ്ന്‍ റെയില്‍വേ 14 ശ്രീ. പുരുഷോത്തം റുപാല കൃഷിയും കര്‍ഷകക്ഷേമവും
പഞ്ചായത്തീ രാജ് 15 ശ്രീ. എം.ജെ. അക്ബര്‍ വിദേശകാര്യം 16 ശ്രീ. ഉപേന്ദ്ര ഖുശ്‌വാഹ മനുഷ്യവിഭവ ശേഷി വികസനം 17 ശ്രീ. രാധാകൃഷ്ണന്‍ പി റോഡ് ഗതാഗതവും ഹൈവേകളും
ഷിപ്പിംഗ് 18 ശ്രീ. കിരണ്‍ റിജിജു ആഭ്യന്തരകാര്യം 19 ശ്രീ. കൃഷന്‍ പാല്‍ സാമൂഹ്യനീതിയും ശാക്തീകരണവും 20 ശ്രീ. ജസ്‌വ്ന്ത്‌സിംഗ് സുമന്‍ഭായി ഭാഭോര്‍ ഗിരിവര്‍ഗ്ഗകാര്യം 21 ഡോ. സഞ്ജീവ് കുമാര്‍ ബല്യാന്‍ ജല വിഭവ, ജല വികസന, ഗംഗാ പുനരുദ്ധാരണം 22 ശ്രീ. വിഷ്ണു ദേവ് സായി ഉരുക്ക് 23 ശ്രീ. സുദര്‍ന്‍ ഭഗത് കൃഷിയും കര്‍ഷകക്ഷേമവും 24 ശ്രീ. വൈ.എസ് ചൗധരി ശാസ്ത്രവും സാങ്കേതിക വിദ്യയും
ഭൗമശാസ്ത്രം 25 ശ്രീ. ജയന്ത് സിന്‍ഹ സിവില്‍ വ്യോമയാനം 26 കേണല്‍. രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് വാര്‍ത്താവിതരണവും പ്രക്ഷേപണവും 27 ശ്രീ. ബാബുല്‍ സുപ്രിയോ നഗരവികസനം
ഭവനനിര്‍മ്മാണവും നഗരദാരിദ്ര്യ ലഘൂകരണവും 28 സാധ്വി നിരഞ്ജന്‍ ജ്യോതി ഭക്ഷ്യസംസ്‌ക്കരണ വ്യവസായങ്ങള്‍ 29 ശ്രീ. വിജയ് സാംപ്ല സാമൂഹ്യനീതിയും ശാക്തീകരണവും 30 ശ്രീ. അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ ധനകാര്യം
കോര്‍പ്പറേറ്റ്കാര്യം 31 ഡോ. മഹേന്ദ്ര നാഥ് പാണ്‌ഡെ മനുഷ്യവിഭവ ശേഷി വികസനം 32 ശ്രീ. അജയ് താംത ടെക്‌സ്റ്റൈയില്‍സ് 33 ശ്രീമതി. കൃഷ്ണ രാജ് വനിതാ, ശിശു വികസനം 34 ശ്രീ. മന്‍സുഖ് എല്‍. മാണ്ഡവ്യ റോഡ് ഗതാഗതവും ഹൈവേകളും, ഷിപ്പിംഗും
രാസവസ്തു, വളം 35 ശ്രീമതി. അനുപ്രിയ പട്ടേല്‍ ആരോഗ്യവും കുടുംബക്ഷേമവും 36 ശ്രീ. സി.ആര്‍. ചൗധരി ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണം 37 ശ്രീ. പി.പി. ചൗധരി നിയമവും നീതിന്യായവും
ഇലക്ട്രോണിക്‌സും വിവരസാങ്കേതിക വിദ്യയും 38 ഡോ. സുഭാഷ് രാംറാവു ഭാമ്രെ രാജ്യരക്ഷ
No comments :
Post a Comment