Monday, 4 July 2016

മുറ്റത്തെ മധുര അമ്പഴം.

Moidutty Vilangalil shared his post to the group:Krishi(Agriculture).
6 hrs
മുറ്റത്തെ മധുര അമ്പഴം..
മൂപ്പെത്താന്‍ നിര്‍ത്തിയാല്‍..
മൂപ്പന്മാര്‍ കൊണ്ട് പോകും.
അത് കൊണ്ട്..
പരിഭവം കാട്ടാതെ
പഴുക്കോളം കാക്കാതെ..
പാകമുള്ളത്ത് പറിച്ചടുത്തു.

മധുര അമ്പഴം. കൂടുതല്‍..https://www.facebook.com/groups/moiduv/permalink/1710147735906192/
Moidutty Vilangalil to Jaivakairali
7 hrs
മുറ്റത്തെ മധുര അമ്പഴം..
മൂപ്പെത്താന്‍ നിര്‍ത്തിയാല്‍..
മൂപ്പന്മാര്‍ കൊണ്ട് പോകും.
അത് കൊണ്ട്..
പരിഭവം കാട്ടാതെ
പഴുക്കോളം കാക്കാതെ..
പാകമുള്ളത്ത് പറിച്ചടുത്തു.
മധുര അമ്പഴം.
നാടന്‍ അമ്പഴങ്ങ പോലെ കഠിനമായ പുളി ഇതിനില്ല.
എത്ര മൂത്താലും ഉള്ളില്‍ കഠിനമായ തൊണ്ടില്ല.
ഉപ്പിലിടാന്‍ ബഹു കേമം.
രണ്ടടി മാത്രം പോക്കമുള്ള മരം.
എല്ലാ സീസണിലും പൂക്കുന്നു കായ്ക്കുന്നു.
കോഴിക്കോട് ഒരു നഴ്സറിയില്‍ ആണ് ആദ്യമായി കണ്ടത്.
മലേഷ്യന്‍ അമ്പഴം ആണെന്നാണവര്‍ പറഞ്ഞത്.
വലിയ വില പറഞ്ഞതിനാല്‍ അന്ന് മേടിക്കാനൊത്തില്ല.
പിന്നീട് കോട്ടക്കല്‍ നിന്ന് വാങ്ങി.
രണ്ടു വര്‍ഷമായി എന്‍റെ മുറ്റത്ത് പൂക്കുന്നു.. കായ്ക്കുന്നു.
ഞങ്ങള്‍ കഴിക്കുന്നു.
പഴുത്താല്‍ നല്ല മധുരമാണെന്ന് ആരോ പറഞ്ഞു.
പക്ഷെ പഴുക്കാന്‍ നിര്‍ത്തിയാല്‍ രുചിയരിയാന്‍ കിട്ടില്ല.
ഇപ്പരുവത്തിലാകുമ്പോള്‍ കുറച്ചെങ്കിലും കിട്ടും.
ശുഭം... മംഗളം.
Like
Comment

No comments :

Post a Comment