Sunday, 3 July 2016

ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് സീറോ മലബാർ സഭ

janmabhumidaily.com

ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് സീറോ മലബാർ സഭ

ജന്മഭൂമി

siro malabarകൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള പദ്ധതിയെ സീറോ മലബാർ സഭ സ്വാഗതം ചെയ്തു. രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഗുണം ചെയ്യുമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
എന്നാല്‍, എല്ലാ വിഭാഗങ്ങളുമായുള്ള അഭിപ്രായ സമന്വയം ഇക്കാര്യത്തില്‍ ഉണ്ടാക്കണമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമ്പോള്‍ ആചാരപരമായ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് മുസ്ലീം വ്യക്തി നിയമത്തിനും ശരിയത്തിനും എതിരാണെന്ന് മുസ്ലീം ലീഗ് അഭിപ്രായപ്പെട്ടിരുന്നു.
Related News from Archive
Editor's Pick

No comments :

Post a Comment