Sasidharan Pulikodan
ഷെയര്‍ ചെയ്യുക...
ഇന്ത്യയുടെ ഇനിയുള്ള കുതിപ്പില്‍ തുണിവ്യവസായ മേഖല പ്രധാന പങ്കു വഹിക്കും..!
സ്മൃതി ഇറാനി എന്നാ പുലിക്കുട്ടിയെ മോദിജി ഏല്‍പ്പിക്കുന്നത് ഏറ്റവും വലിയ ദൌത്യ്വം ..!
'മേക് ഇന്‍ ഇന്ത്യ' പദ്ധതി പ്രകാരം നിര്‍മ്മിച്ച് വന്‍ കയറ്റുമതി മോദിജി ലക്‌ഷ്യം ഇടുന്നു...ആയിര കണക്കിന് യുവാക്കള്‍ക്ക് തൊഴിലും..
ഇനി, സ്‌മൃതിയുടെ തയ്യൽക്കട..!
-----
തൊഴില്‍ നല്‍കുന്നതില്‍ രാജ്യത്തു രണ്ടാം സ്ഥാനം തുണിവ്യവസായ മേഖലയ്ക്കാണ്. ഇക്കൊല്ലത്തെ ടെക്‌സ്റ്റൈല്‍ ബജറ്റ് വിഹിതം 4300 കോടി രൂപ. ചുമ്മാ പുള്ളകളിയല്ല എന്നു ചുരുക്കം.
ഏഴായിരത്തോളം തുണിവ്യവസായ സ്ഥാപനങ്ങളാണു രാജ്യത്തുള്ളത്- ചെറുകിടവും വന്‍കിടവും സ്വകാര്യവുമൊക്കെ ചേര്‍ന്ന്. അതായത്, നേരേചൊവ്വേ നോക്കാനാളുണ്ടെങ്കില്‍ ഈ മേഖല ഇന്ത്യയുടെ നട്ടെല്ലിലെ നടു കശേരുവാകും എന്നു ചുരുക്കം.
സ്മൃതി സുബിന്‍ ഇറാനിയെ ആ വകുപ്പിലേക്കു മാറ്റിയപ്പോള്‍ ചില വെള്ളക്കോളര്‍ കക്ഷികള്‍ക്കൊക്കെ പുച്ഛം. "അയ്യേ പോയേ, അയ്യയ്യേ പോയേ" എന്ന മുദ്രാവാക്യവും ആനന്ദനൃത്തവും. അതെന്താ മാനവവിഭവശേഷി പോയപ്പോള്‍ ഇത്രയ്ക്കു ചിരിക്കാന്‍..? മിടുക്കിയാണ് എന്നതുകൊണ്ടുതന്നെയാണു രാജ്യത്തിന്റെ നെടുംതൂണായ ടെക്‌സ്‌റ്റൈല്‍ വകുപ്പ് അവരെ ഏല്‍പ്പിച്ചത്. രാജ്യത്തു കാര്‍ഷികരംഗം കഴിഞ്ഞാല്‍ വിദഗ്ധ- അവിദഗ്ധ തൊഴിലാളികളേറെയുമുള്ളത് ഈ മേഖലയിലാണ്. നാലുകോടിയോളം പേരാണ് ഈ രംഗത്തു നേരിട്ടു ജോലി ചെയ്യുന്നത്.
അയ്യോ, മോദി ഇതാ കോര്‍പ്പറേറ്റുകളുടെ കൂടെയാണേ എന്നു വിമര്‍ശിക്കുന്നവര്‍ ഈ സര്‍ക്കാര്‍ പരമ്പരാഗത മേഖലയ്ക്കു നല്‍കുന്ന പ്രാധാന്യം കൂടി കാണണം. സ്മൃതി അവിടെ തുന്നലിനല്ല പോകുന്നത് എന്നറിഞ്ഞിട്ടും പരിഹസിക്കുന്നവര്‍ കാര്യമറിയാത്തവരല്ല എന്നെനിക്കുറപ്പാണ്.
രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ പത്തുശതമാനത്തിലേറെ തുണിത്തരങ്ങളാണ് എന്നോര്‍ക്കുക. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനവും ടെക്‌സ്‌റ്റൈല്‍ മേഖലയാണു സംഭാവന ചെയ്യുന്നതും.
വിമര്‍ശനം നല്ലതാണ്. എന്നാല്‍, നല്ലതു ചെയ്യുമ്പോള്‍ നല്ലതെന്നു പറഞ്ഞില്ലെങ്കിലും അപഹസിക്കരുത്.
സ്‌മൃതിയെ വിമര്‍ശിക്കുന്നവര്‍ അവരുടെ വകുപ്പ് - വിദ്യാഭ്യാസ വകുപ്പ് - ഇപ്പോള്‍ പ്രകാശ് ജവദേക്കറിനാണു കൊടുത്തിരിക്കുന്നത് എന്നതും ഓര്‍ക്കണം..! ആര്‍ക്കാ..?, ക്യാബിനറ്റ് മന്ത്രി പ്രകാശ് ജാവദേക്കറിന്. ആളാരാ? പക്കാ മറ്റേതാ... കൊടും സംഘി..!
പിന്നെ, ഒന്നും കാണാതെ ആശാൻ കുളത്തിൽ ചാടില്ല എന്നറിയാമല്ലോ..!!! കനയ്യയെ പേടിച്ചു സ്മൃതിയെ മോദി ഒതുക്കി എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ ആ രാഹുലിനെ കി

No comments :
Post a Comment