Tuesday, 5 July 2016

തകര

മഴക്കാലത്ത് നാട്ടിൻ പുറങ്ങളിൽ സുലഭമായി കണ്ടുവരുന്ന കണ്ടുവരുന്ന ഒരു ചെടിയാണ് ഈ "തവര,,.
പോഷകസമൃദ്ധമായ ഇതിന്റെ ഇലകൾ ഭക്ഷ്യയോഗ്യമാണ്.
ഇത് കഴിച്ചിട്ടുളളവർ ഈ ഗ്രൂപ്പിലുണ്ടാകുമെന്നറിയാം .അറിയാത്തവർക്ക് വേണ്ടി സമർപ്പിക്കൂന്നു .........

No comments :

Post a Comment