Suresh Anthavasi posted in 2 groups.
- 320 | ASTHMA | BREATHING ISSUES | ശ്വാസം | കാസംഅത്യന്തം പ്രയോജനകരമായ ഒരു ഔഷധപ്രയോഗമാണിത്....See MoreArogyajeevanam - ആരോഗ്യജീവനം320 | ASTHMA | BREATHING ISSUES | ശ്വാസം | കാസംഅത്യന്തം പ്രയോജനകരമായ ഒരു ഔഷധപ്രയോഗമാണിത്.വെള്ള എരിക്കിന്റെ ഉണക്കിയ ഒരു പൂവ്, ഒരു ഗ്രാം കുരുമുളക്, ഒരു ഗ്രാം തിപ്പലി, ഒരു ഗ്രാം ചുക്ക്, ഒരു ഗ്രാം ഇന്തുപ്പ് ഇവ ഒരു വെറ്റിലയില്‍ പൊതിഞ്ഞ്, ചവച്ചു നീരിറക്കുക : ശ്വാസകാസങ്ങള്‍ ശമിക്കും. ആസ്ത്മ ശമിക്കും.എരിക്കിന്റെ പൂവ് തണലില്‍ ഉണക്കിയെടുക്കുന്നത് നല്ലത്.
No comments :
Post a Comment