തേന്‍ ഔഷധഗുണവും ഉപയോഗവും
1 .കുട്ടികളിലെ ചുമക്കു- അരടീസ്പൂണ്‍ വീതം ഇഞ്ചിനീരും ചെറുനാരങ്ങനീരും തേനുംചേര്‍ത്ത് ദിവസം മൂന്ന് നേരം കൊടുക്കുക
2. കഫ ക്കെട്ടിന്-- പനികൂര്‍ക്ക ഇല നീരില്‍ ഒരുസ്പൂണ്‍ തേന്‍ചേര്‍ത്ത്ദിവസം മൂന്ന്നേരം കൊടുക്കുക
3 .തലകറക്കത്തിന് --പച്ചനെല്ലിക്ക ചതച്ചുപുതിയ മണ്‍പാത്രത്തില്‍വെള്ളംഒഴിച്ച്വയ്ക്കുക. പിറ്റേന്ന് രാവിലെ പിഴിഞ്ഞെടുത്ത് മൂന്ന്ഔണ്‍സ്വീതം നാലുനേരം തേന്‍ചേര്‍ത്തുകഴിക്കുക
4.തടിവയ്ക്കാന്‍--ഒരുഗ്ലാസ്സ് തേങ്ങാപാലില്‍ അരഔണ്‍സ് തേന്‍ ചേര്‍ത്ത് വെറുംവയറ്റില്‍ കഴിക്കുക
5. തടി കുറക്കാന്‍--തേന്‍ ചൂടുവെള്ളത്തില്‍ ഒഴിച്ച് വെറുംവയറ്റില്‍ കഴിക്കുക
6.ശരീരത്തിലെ എല്ലാ വിധ കല്ലുകള്‍ക്കും
ഉപ്പ്ചേര്‍ക്കാതെ ഉണക്കിയ വാളന്‍പുളിഒന്ന് നെല്ലിക്കാ വലിപ്പത്തില്‍ രണ്ടുടീസ്പൂണ്‍ ചെറുചൂട്വെള്ളത്തില്‍ രാത്രി ഇട്ടുവച്ച് രാവിലെഞരടിപിഴിഞ്ഞ് അരിച്ചെടുത്ത് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് 10 ദിവസം വെറും വയറ്റില്‍ കഴിക്കുക..രണ്ടുമണിക്കൂര്‍കഴിഞ്ഞ് മൂത്രം ഒരുകുപ്പിയില്‍ എടുത്ത് നോക്കിയാല്‍ കുപ്പിയില്‍ കല്ല് അടിഞ്ഞു കിടക്കുന്നത് കാണാം
ഇലമുളച്ചിയുടെ ഇലകഴുകി രാത്രി കിടക്കുന്നതിനു മുന്പ് ഒന്ന് വീതം ചവച്ചരച്ചു ഒരു ആഴ്ച തുടര്‍ച്ചയായി കഴിക്കുക കല്ല് പോകും.--ഇലമുളച്ചീ തരാം -ഞാന്‍ വളര്‍ത്തുന്നുണ്ട്.-പണ്ട്സ്ലേറ്റു മായ്ക്കാന്‍ ബുക്കിനു ഉള്ളില്‍ വച്ച് കൊണ്ടുപോയിട്ടില്ലേ
കഷണ്ടിക്കാര്‍ വിഗ്ഗ് വാങ്ങണ്ട---പുത്തിരിച്ചുണ്ട --വേര് ചേര്‍ക്കരുത്---വെള്ളംതൊടാതെ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ സമം തേന്‍ചേര്‍ത്ത് തെങ്ങിന്‍ കുലഞ്ഞില്‍ ചതച്ചുണ്ടാക്കിയ ബ്രഷുകൊണ്ട്കൂട്ടിയോജിപ്പിച്ച് ആ ബ്രഷ് കൊണ്ട് തന്നെ കഷണ്ടിതലയില്‍ എവിടെഒക്കെ മുടി വേണോ അവിടെ മാത്രം പുരട്ടി രണ്ടു ,മണിക്കൂര്‍ കഴിഞ്ഞു തുണിഉപയോഗിച്ച് തുടച്ചെടുത്ത് സോപ്പ് ഉപയോഗിക്കാതെ കഴുകി കളയണം. ഇതുപോലെ തുടര്‍ച്ചയായി ഒരാഴ്ച ചെയിതാല്‍ ഒരുമാസം കഴിഞ്ഞാല്‍ മുടി മുളച്ചുതുടങ്ങും.ഒരുകാരണവശാലും പുത്തിരിച്ചുണ്ടനീരില്‍ തേന്‍ചേര്‍ത്തശേഷം കയ്യോ വിരലോ മുക്കരുത് . പുരട്ടുന്നതിനുമുന്പ് തുണികൊണ്ട് മറ്റുഭാഗം മുടിവക്കണം--ഇവിടെ വന്നാല്‍ പുത്തിരിചുണ്ടയും തരാം -കഷണ്ടികാര്‍ക്ക് മാത്രം.
100ല്‍ പരം രോഗങ്ങള്‍ക്ക് തേന്‍ മറ്റു മരുന്നിന്‍റെ കൂടെ ചേര്‍ക്കുന്നുണ്ട്
കടപ്പാട് ഗോപു കൊടുങ്ങല്ലൂർ

No comments :
Post a Comment