ഉണ്ണി കൊടുങ്ങല്ലൂര്‍നോട്ടിൽ കുത്തിവരച്ചാൽ ഇനി ചെലവാകില്ല!Friday 09 December 2016 12:51 AM IST kodungallur ∙ നോട്ടിനു മുകളിലെ ‘കലാ വിരുതും’ പാരയാകുന്നു. അക്കത്തിൽ നമ്പർ രേഖപ്പെടുത്തിയ നോട്ടുമായി ഇടപാടിനെത്തിയവരെ ബാങ്കുകൾ പണം എടുക്കാതെ തിരിച്ചയച്ചു. സാധാരണ നോട്ടിന്റെ ഇരുവശങ്ങളിലുമായുള്ള വെളുത്ത നിറമുള്ള സ്ഥലത്താണു പലരും വിവിധ സന്ദേശങ്ങളും ഫോൺ നമ്പറും എഴുതിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ 2,000 രൂപയുടെ നോട്ടിന്റെ ഒരു വശത്തായി എണ്ണം മാത്രം അക്കത്തിൽ രേഖപ്പെടുത്തിയ നോട്ടുകൾപോലും ബാങ്കുകൾ സ്വീകരിച്ചില്ല. ഇപ്പോൾ നോട്ടിൽ എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്നു പരിശോധിച്ചു മാത്രമേ ആളുകളും ഇടപാടിനായി വാങ്ങുന്നുള്ളൂ. ഇതോടെ നോട്ടിലൂടെയുള്ള ‘ആശയവിനിമയ’ത്തിനു തട വീണു. ×
Thursday, 8 December 2016
നോട്ടിൽ കുത്തിവരച്ചാൽ ഇനി ചെലവാകില്ല
Labels:
അറിവ്
,
ധനകാര്യം
,
ഭാരതം
,
മോഡി
,
വിദ്യാഭ്യാസം
,
സഹായം
,
സോഷ്യല്‍ മീഡിയ
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment