ഉണ്ണി കൊടുങ്ങല്ലൂര്‍നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നു സൂചന. ...

ജനുവരി രണ്ടിന് മറ്റൊരു വമ്പൻ പ്രഖ്യാപനം വരുന്നു
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നു സൂചന. വരുന്ന രണ്ടാം തിയതി ലക്നൗവിൽവച്ചാകും ഇതു പ്രഖ്യാപിക്കുകയെന്ന് ഒരു ഇംഗ്ലിഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ട സമയ പരിധി അവസാനിക്കവെയാണ് പുതിയ പ്രഖ്യാപനത്തിനു കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഡിസംബർ 30 വരെ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സഹിക്കാൻ ജനങ്ങൾ തയാറാകണമെന്നും മോദി അഭ്യർഥിച്ചിരുന്നു.
നോട്ട് പിൻവലിക്കലിനെത്തുടർന്ന് ഇപ്പോളുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻതക്ക പ്രഖ്യാപനമായിരിക്കും ജനുവരി രണ്ടിനു നടത്തുകയെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

No comments :
Post a Comment