ഉണ്ണി കൊടുങ്ങല്ലൂര്‍
Makesh KR added 2 new photos.
ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ ഇന്നും കരമടച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം കേരളത്തിലുണ്ട്, വൈക്കത്തെ നുറ്റാണ്ടിലേറെ പഴക്കമുള്ള ആശ്രമം സ്കൂള്‍ ( സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്കുള്‍ ) ആണിത്. ഒരു മുസ്ലിം കുടുംബത്തിന്‍റെ പക്കല്‍ നിന്ന് ഗുരു വിലകൊടുത്ത് വാങ്ങിയ സ്ഥലമാണിത് . ഈ സ്ഥലത്താണ് വൈക്കം സത്യാഗ്രഹ സേനാനികള്‍ ക്യാമ്പ് ചെയ്തിരുന്നത് . ധാരാസിംഗിന്റെ നേതൃത്വത്തിലുള്ള അകാലികള്‍ ഇവിടെയായിരുന്നു താമസം ,
പില്‍ക്കാലത്ത് സരസകവി മുലൂര്‍ പത്...മനാഭപ്പണിക്കര്‍ ഇവിടെ ശ്രീനാരായണ താരക എന്ന പേരില്‍ ഒരു വിദ്യാകേന്ദ്രം സ്ഥാപിച്ചു . വൈദ്യവും സംസ്കൃതവും ആയിരുന്നു പ്രധാന പഠനവിഷയങ്ങള്‍ . 1949 ല്‍ എസ് എന്‍ ഡി പി സെക്രട്ടറി ആയിരുന്ന കെ ആര്‍ നാരായണന്റെ അഭ്യര്‍ത്ഥന പ്രകാരം സ്കൂള്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചു .ഇന്ന് നേഴ്സറി മുതല്‍ വോക്കെഷണല്‍ /ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസ്സുകളിലായി 2900 കുട്ടികള്‍ പഠിക്കുന്നു........

കടപാട് സഃ ടിഎം തോമസ് ഐസക്
See More
No comments :
Post a Comment