Thursday, 22 September 2016

ഇനി മുതൽ ലോക് കല്യാൺ മാർഗ്

ഉണ്ണി കൊടുങ്ങല്ലൂര്‍

റേയ്സ് കോഴ്‌സ്‌ റോഡ് ഇനി മുതൽ ലോക് കല്യാൺ മാർഗ്

1
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതി സ്ഥിതി ചെയ്യുന്ന റെയ്സ് കോഴ്സ് റോഡ്  പുനർനാമകരണം ചെയ്തു. ഇനിമുതൽ ഈ റോഡ് 7 ലോക് കല്യാൺ മാർഗ് എന്ന പേരിൽ അറിയപ്പെടും.
ഇതോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക മേൽവിലാസവും മാറുകയാണ്. നേരത്തേ മീനാക്ഷി ലേഖി എം.പി ഈ റോഡിന് ഏകാത്മാ റോഡ് എന്ന് നാമകരണം ചെയ്യണമെന്ന നിർദ്ദേശം വച്ചിരുന്നുവെങ്കിലും അതിനെതിരേ ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വിവാദങ്ങൾ ഉയർന്നു വന്നിരുന്നു.

Videos – News related

No comments :

Post a Comment