Sunday, 25 September 2016

ഭാരതത്തിന്‍റെ തേരാളിക്ക് കേരളത്തിന്‍റെ ഇളനീര്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
    ഭാരതത്തിന്‍റെ തേരാളിക്ക് കേരളത്തിന്‍റെ ഇളനീര്‍
    ...................................................................................................
    ഭൂമിയേക്കാളും
    ക്ഷമയുള്ള മോഡി
    നിങ്ങളെ കിട്ടിയ ...
    ഞങ്ങള്‍ക്ക് പുണ്യം
    നല്‍കുവാനാരെത്ത്ര വേണം
    ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയുവാന്‍
    നോക്കുന്ന മോഡി
    നിങ്ങളെ അറിയുവാന്‍
    നാളെത്ര വേണം
    നേരെത്ര വേണം
    ഭൂമിയില്‍യുദ്ധം വേണ്ടെന്നു
    പറയാതെ പറയുന്ന മോഡി
    നിങ്ങളെ കാണുവാന്‍
    കണ്ണെത്ര വേണം
    കണ്ണടയെത്ര ഞാന്‍ മറ്റേണം
    ഭാരതം ആധാരമായുള്ള ബോധമേ
    ഭാരതം സുന്ദരമാക്കുന്ന ത്യാഗമേ
    നിന്നെ അറിയാതെനില്‍ക്കുന്നബോധവും
    നിന്നെഅണിയാതെ നില്‍ക്കുന്നത്യാഗവും
    നമ്മളില്‍ ഉണ്ടെന്ന ബോധത്തെ
    തൊട്ടുണര്‍ത്തിയ ദേഹത്തെ
    നമ്മള്‍ക്കെന്തു നല്‍കാം
    നമ്മള്‍ക്കെന്തും നല്‍കാം
    നമ്മള്‍ക്കേതു നല്‍കാം
    നമ്മള്‍ക്കേതും നല്‍കാം
    എന്ന് തോന്നുന്ന മനസ്സുകള്‍ ഒന്നിച്ചു
    ചേരുമ്പോള്‍ അവിടം ശുദ്ധമായിടും അവിടം മോഡിയായിടും
    അവിടംശാന്തിയായിടും
    അവിടംസമാധാനമായിടും
    അവിടം ഭാരതമായിടും
    അവിടം ഭാരതമായിടും
    ..............................................ഉണ്ണികൊടുങ്ങല്ലൂര്‍.

    See More
    LikeShow more reactions
    Comment
    Comments
    Dileep Kumar superb
    Jinto Jose കവിത കലക്കി ഉണ്ണിയേട്ടാ...നിങ്ങളും സങ്കി ആയല്ലേ....
    LikeReply3 hrs

No comments :

Post a Comment