ഉണ്ണി കൊടുങ്ങല്ലൂര്‍
ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്തു സ്പെഷൽ ഫോഴ്സ് ഏതെന്നു ചോദിച്ചാൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത പേരാണ് ‘ഇന്ത്യൻ പാരാ’. വായുവിലും കരയിലും വെള്ളത്തിലും ഒരുപോലെ ആക്രമണം നടത്താൻ കഴിവുള്ളവർ. പൊതുവേ ഇവർ അറിയപ്പെടുന്നത് 1, 2, 3, 4, 9, 10, 21 PARA എന്നാണ്. വർഷത്തിൽ രണ്ടു തവണയാണ് പാരാ ഫോഴ്സിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാനമായും ആർമിയിൽ നിന്നുള്ള ജവാന്മാരാണ് സ്പെഷൽ ഫോഴ്സിലേക്കു വരുന്നത്. തികച്ചും നിസ്വാർഥ സേവനമാണിത്. നീണ്ട മൂന്നര വർഷമാണ് ഇവരുടെ പരിശീലനം. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും അതിലേറെ കഠിനവുമാണ് ഇവരുടെ പരിശീലനം. ഒരു പാരാ കമാൻഡോയുടെ പരിശീലന ദിവസം തുടങ്ങുന്നത് 20 കിലോമീറ്റർ ഓട്ടത്തോടെയാണ്. അതുകഴിഞ്ഞു നുഴഞ്ഞുകയറ്റം, കടന്നാക്രമണം, അത്യാധുനിക തോക്കുകൾ ഉപയോഗിക്കാനുള്ള പരിശീലനം, ഇന്റലിജൻസ് ഏജൻസികളുടെ പരിശീല ക്ലാസുകൾ എല്ലാം ഇവർക്കു നൽകുന്നു
മ്യാൻമറിൽ കഴിഞ്ഞ വർഷം പരീക്ഷിച്ചു വിജയിച്ച അതേ തന്ത്രം തന്നെയാണ് ഇന്ത്യൻ സേന പാക്ക് ഭീകരരെ നേരിടാനും ഉയോഗിച്ചത്. എന്നും ഇന്ത്യൻ സേനയുടെ വിശ്വസ്തനായ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് വളരെ താഴ്ന്നു പറക്കാൻ ശേഷിയുള്ള റഷ്യൻ നിർമിത ഹെലികോപ്റ്റർ എം 17 ആണ് ഇവിടെ സ്പെഷൽ ഫോഴ്സിനെ ഇറക്കാൻ സഹായിച്ചത്. ഓപ്പറേഷൻ നിരീക്ഷിക്കാൻ വേണ്ടി അത്യാധുനിക ഡ്രോൺസുകളും രാത്രി നിരീക്ഷണ സംവിധാനങ്ങളും ഇന്ത്യൻ സേന ഉപയോഗിച്ചു. ഇത് ഇന്ത്യൻ സേനയുടെ ഭാഗത്ത് ആൾനാശം ഒട്ടുംതന്നെ ഇല്ലാതാക്കാൻ സാധിച്ചു.
മികച്ച ഓപ്പറേഷനുകൾ
1971– ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം
1984– ഓപ്പറേഷൻ ബ്ലൂസ്റ്റാർ
1987–ശ്രീലങ്കയിലെ ആക്രമണം
1988- ഓപ്പറേഷൻ കാറ്റക്കസ് മാലെദ്വീപ്
1999–കാർഗിൽ യുദ്ധം
2015–ഓപ്പറേഷൻ മ്യാൻമർ
ആയുധങ്ങൾ
Pistol Auto 9mm 1A Semi-automatic pistol
Glock 17 9mm Semi-automatic pistol
Beretta 92 9mm Semi-automatic pistol
Heckler & Koch MP5 Sub-machine gun
1A SMG Sub-machine gun
Micro Uzi 9mm Sub-machine gun
TAR-21 Tavor Assault rifle
M4A1 Carbine
MPi KMS-72 Assault rifle
PM Md.90 Assault rifle
vz. 58 Assault rifle
SVD Dragunov Semi-automatic sniper rifle
IMI Galil Sniper Semi-automatic sniper rifle
Mauser SP66 Bolt-action sniper rifle
PKM Light machine gun
Uk vz. 59L Light machine gun
MG 2A1 General purpose machine gun
AGS Automatic grenade launcher.
C90-CR (M3) Disposal rocket ;auncher.
RL MkIII 84mm Recoilles rifle
B-300 Shipon 82mm Rocket launcher
പ്രധാനമായും ആർമിയിൽ നിന്നുള്ള ജവാന്മാരാണ് സ്പെഷൽ ഫോഴ്സിലേക്കു വരുന്നത്. തികച്ചും നിസ്വാർഥ സേവനമാണിത്. നീണ്ട മൂന്നര വർഷമാണ് ഇവരുടെ പരിശീലനം. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും അതിലേറെ കഠിനവുമാണ് ഇവരുടെ പരിശീലനം. ഒരു പാരാ കമാൻഡോയുടെ പരിശീലന ദിവസം തുടങ്ങുന്നത് 20 കിലോമീറ്റർ ഓട്ടത്തോടെയാണ്. അതുകഴിഞ്ഞു നുഴഞ്ഞുകയറ്റം, കടന്നാക്രമണം, അത്യാധുനിക തോക്കുകൾ ഉപയോഗിക്കാനുള്ള പരിശീലനം, ഇന്റലിജൻസ് ഏജൻസികളുടെ പരിശീല ക്ലാസുകൾ എല്ലാം ഇവർക്കു നൽകുന്നു

മികച്ച ഓപ്പറേഷനുകൾ
1971– ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം
1984– ഓപ്പറേഷൻ ബ്ലൂസ്റ്റാർ
1987–ശ്രീലങ്കയിലെ ആക്രമണം
1988- ഓപ്പറേഷൻ കാറ്റക്കസ് മാലെദ്വീപ്
1999–കാർഗിൽ യുദ്ധം
2015–ഓപ്പറേഷൻ മ്യാൻമർ

Pistol Auto 9mm 1A Semi-automatic pistol
Glock 17 9mm Semi-automatic pistol
Beretta 92 9mm Semi-automatic pistol
Heckler & Koch MP5 Sub-machine gun
1A SMG Sub-machine gun
Micro Uzi 9mm Sub-machine gun
TAR-21 Tavor Assault rifle
M4A1 Carbine
MPi KMS-72 Assault rifle
PM Md.90 Assault rifle
vz. 58 Assault rifle
SVD Dragunov Semi-automatic sniper rifle
IMI Galil Sniper Semi-automatic sniper rifle
Mauser SP66 Bolt-action sniper rifle
PKM Light machine gun
Uk vz. 59L Light machine gun
MG 2A1 General purpose machine gun
AGS Automatic grenade launcher.
C90-CR (M3) Disposal rocket ;auncher.
RL MkIII 84mm Recoilles rifle
B-300 Shipon 82mm Rocket launcher
© Copyright 2016 Manoramaonline. All rights reserved
No comments :
Post a Comment