ഉണ്ണി കൊടുങ്ങല്ലൂര്‍
Santhosh Arackal shared his post to the group: CENTRAL GOVERNMENT NEWS (കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍).
പ്രധാനമന്ത്രി ഭവനപദ്ധതിയില്‍
--------------------------------------------------------
സംസ്ഥാനത്തെ 57 പട്ടണങ്ങള്‍ കൂടി
-----------------------------------------------------------
--------------------------------------------------------
സംസ്ഥാനത്തെ 57 പട്ടണങ്ങള്‍ കൂടി
-----------------------------------------------------------
Santhosh Arackal
പ്രധാനമന്ത്രി ഭവനപദ്ധതിയില്‍
--------------------------------------------------------
സംസ്ഥാനത്തെ 57 പട്ടണങ്ങള്‍ കൂടി
------------------------------------------...-----------------
--------------------------------------------------------
സംസ്ഥാനത്തെ 57 പട്ടണങ്ങള്‍ കൂടി
------------------------------------------...-----------------
നഗരപ്രദേശങ്ങളില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രിയുടെ പാര്‍പ്പിട നിര്‍മാണ പദ്ധതിയില്‍ (പ്രധാനമന്ത്രി ആവാസ് യോജന) കേരളത്തിലെ 57 പട്ടണങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ അനുമതിയായി.ഇതോടെ സംസ്ഥാനത്തെ 93 പട്ടണങ്ങളും ഈ പദ്ധതിയില്‍ ഇടംനേടി
ആദ്യ രണ്ടുഘട്ടങ്ങളില്‍ കേരളത്തിലെ 36 പട്ടണങ്ങളില്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ അഞ്ച് നഗരങ്ങള്‍ക്ക് ഇതിനകം 200 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്തു
ഇപ്പോള്‍ ഉള്‍പ്പെടുത്തിയ പട്ടണങ്ങള്‍
-------------------------------------------------------------
അടൂര്‍,
ആലുവ,
അങ്കമാലി,
ആന്തൂര്‍,
ആറ്റിങ്ങല്‍,
ചാലക്കുടി,
ചങ്ങനാശ്ശേരി,
ചെങ്ങന്നൂര്‍,
ചെര്‍പ്പുളശ്ശേരി,
ചേര്‍ത്തല,
ചിറ്റൂര്‍-
തത്തമംഗലം,
ഏലൂര്‍,
ഈരാറ്റുപേട്ട,
ഏറ്റുമാനൂര്‍,
ഫറോക്ക്,
ഹരിപ്പാട്,
ഇരിട്ടി,
കരുനാഗപ്പള്ളി,
കട്ടപ്പന,
കൊടുവള്ളി,
കൊണ്ടോട്ടി,
കൂത്താട്ടുകുളം,
കൂത്തുപറമ്പ്,
കോതമംഗലം,
കോട്ടയ്ക്കല്‍,
കൊട്ടാരക്കര,
മാനന്തവാടി,
മണ്ണാര്‍ക്കാട്,
മട്ടന്നൂര്‍,
മാവേലിക്കര,
മുക്കം,
മൂവാറ്റുപുഴ,
നിലമ്പൂര്‍,
നീലേശ്വരം,
വടക്കന്‍ പറവൂര്‍,
പാലാ,
പന്തളം,
പാനൂര്‍,
പരപ്പനങ്ങാടി,
തെക്കന്‍ പറവൂര്‍,
പട്ടാമ്പി,
പയ്യോളി,
പെരിന്തല്‍മണ്ണ,
പിറവം,
പുനലൂര്‍,
രാമനാട്ടുകര,
ഷൊറണൂര്‍,
ശ്രീകണ്ഠാപുരം,
സുല്‍ത്താന്‍ ബത്തേരി,
തളിപ്പറമ്പ്,
താനൂര്‍,
തിരൂരങ്ങാടി,
വൈക്കം,
വളാഞ്ചേരി,
വര്‍ക്കല,
വടക്കാഞ്ചേരി.

No comments :
Post a Comment