ഉണ്ണി കൊടുങ്ങല്ലൂര്‍
1 SHARE = BIG SALUTE
ഷെയര്‍ ചെയ്യുക ..രാജ്യസ്നേഹികള്‍ ആയ ഈ കുട്ടികളെ സല്യൂട്ട് ചെയ്യുക .
ഷെയര്‍ ചെയ്യുക ..രാജ്യസ്നേഹികള്‍ ആയ ഈ കുട്ടികളെ സല്യൂട്ട് ചെയ്യുക .
ഉറിയില്‍ പാകിസ്താന്‍ എന്ന ഭീകര രാജ്യം അയച്ച തീവ്രവാദികള്‍ നമ്മുടെ ഉറങ്ങികിടന്ന ജവാന്മാരെ ജീവനോടെ കത്തിച്ചപ്പോള്‍ രാജ്യം കരഞ്ഞു...നമ്മുടെ കുഞ്ഞുങ്ങള്‍ അതില്‍ നിന്നുംവ്യത്യസ്തം അല്ല...അവര്‍ എലാം കാണുന്നു ..കേള്‍ക്കുന്നു...അവരും കരയുന്നു..
അവരുടെ സുരക്ഷക്കായി ജീവന്‍ നല്‍കിയ ജവാന്മാര്‍ക്ക് വേണ്ടി ആ കുഞ്ഞുങ്ങള്‍ തിരി കത്തിക്കുന്നു
അവരുടെ സുരക്ഷക്കായി ജീവന്‍ നല്‍കിയ ജവാന്മാര്‍ക്ക് വേണ്ടി ആ കുഞ്ഞുങ്ങള്‍ തിരി കത്തിക്കുന്നു
പക്ഷെ നമ്മുടെ ചില മാധ്യമ ചേട്ടന്മാര്‍ക്ക് ഇതൊന്നും മനസിലാകുന്നില്ല...അവര്‍ ആ ജവാന്മാരുടെ ശരീരം ചിതയിലേക്ക് എത്തിക്കുന്നതിനു മുന്‍പ് തന്നെ അന്തി ചര്‍ച്ചയില്‍ ചോദിക്കുന്നു ..നമ്മുടെ ജവാന്മാരെ ജീവനോടെ കത്തിച്ചത് ഇന്ത്യ തന്നെ ആണോ എന്ന് ...അതാണ് പാകിസ്താന്‍ പറയുന്നത് ..അത് തന്നെ ഇന്ത്യയില്‍ ഈ മാധ്യമ കഴുകന്മാര്‍ ആവര്‍ത്തിക്കുന്നു..
ഈ മാധ്യമ ചേട്ടന്മാരെക്കാള്‍ എത്ര രാജ്യസ്നേഹികള്‍ ആണ് ഈ കുഞ്ഞുങ്ങള്‍
No comments :
Post a Comment