ഉണ്ണി കൊടുങ്ങല്ലൂര്‍Gopu Kodungallur
പാമ്പ്കടി ഏറ്റാല്‍ ഉടന്‍ ചെയ്യേണ്ടത് പലര്‍ക്കും അറിയാം .ആ തിരക്കിനിടയില്‍ അതെല്ലാം മറക്കും.ചെയ്യാന്‍ പാടില്ലാത്തത് പലതും നാം ചെയ്യും--
1 പാമ്പ് കടിച്ചാല്‍ ധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുക അത്യാവശ്യമാണ്.ഭയം പ്രവര്‍ത്തനശേഷി കുറക്കുക മാത്രമല്ല ശരീരത്തില്‍ ആന്‍റിജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കഴിവ് കുറയുകയും ചെയ്യും.ധീരനായ ഒരാളില്‍ ഒരു മിനിറ്റില്‍ ഇരുന്നൂറോ അതിലധികമോ andijan യൂനിറ്റ് ഉല്‍പ്പാദിപ്പിക്കുംമെങ്കില്‍ ഭയപ്പെട്ട ഒരാളില്‍ അത് അമ്പതോ അറുപതോ ആയി കുറയുന്നു
2 കടിവാ വെള്ളം കൊണ്ടോ -പാല് കൊണ്ടോ--മൂത്രം കൊണ്ടോ ഉടനെതന്നെ കഴുകണം,പെട്രോള്‍ -മണ്ണെണ്ണ -ഡീസില്‍ -ആല്‍ക്കഹോള്‍ എന്നീവ ഇതിനായി ഉപയോഗിക്കരുത്.
3 പറ്റുമെങ്കില്‍ രോഗിതന്നെ കടിയേറ്റഭാഗത്ത്നിന്ന് വായ് കൊണ്ട് വലിച്ചു--ഈമ്പി തുപ്പുക..എത്രയുംവേഗം ചെയ്യുന്നോ അത്രയുംവിഷത്തിന്റെ അളവ് കുറഞ്ഞിരി-ക്കും..അതുകൊണ്ടുതന്നെ മരണ സാധ്യത കുറയും
4 കടിവായക്കും ഹൃദയഭാഗത്തിനുമിടയില്‍ ശരീരത്തില്‍ ചരടുകൊണ്ടു മുറുക്കികെട്ടുക..കെട്ടി15 മിനിട്ടിനുശേഷം ആദ്യം മുകളിലെയും പിന്നെ താഴത്തെയും കെട്ടുകള്‍ 15 സെക്കന്‍ഡ് സമയത്തേക്ക് അയച്ചതിന്ശേഷം വീണ്ടും കെട്ടണം .രക്തചംക്രമണം ഇല്ലാത്ത തരത്തില്‍ ദീര്‍ഘ നേരം [അരമണിക്കൂറില്‍ കൂടുതല്‍] കെട്ടിവച്ചിരുന്നാല്‍ ആഭാഗത്തെ കോശങ്ങള്‍ നശിക്കുകയും മുറിച്ചുകളയെ-ണ്ടതായി വരികയും ചെയ്യും.
5 കടിവാ 10mm നീളത്തിലും3 mmആഴത്തിലും ശുദ്ധിയുള്ള ബ്ലയിഡ് ഉപയോഗിച്ച് കീറി ശുദ്ധജലം കൊണ്ട് കഴുകു ന്നതും നല്ലതാണ്. വിലങ്ങനെമുറിക്കാന്‍പാടില്ല ,കൂടുതല്‍ഞരമ്പുകള്‍ മുറിയാന്‍ ഇടവരരുത്.
6പാമ്പ്കടിഏറ്റ ആളിന് രുചി-സ്വാദ്-മാറ്റം അനുഭവ പ്പെടാം ..കൈപ്പുള്ളത് മധുരിക്കും ,എരുവ്ഉള്ളതിന് എരുവ് തോന്നുകയില്ല.,ഉപ്പിന്ന് ഉപ്പുരസം തോന്നുകയില്ല.. പാവല്‍ കിരിയാത്ത്, ആരിവേപ്പു എന്നീവയുടെ ഇലയോ ചെന്നിനായകാമോ രോഗിക്ക് കൊടുത്താല്‍ വിഷശക്തി മനസിലാകും..കൈപ്പിന്നുപകരം മധുരം ആണ് തോന്നുന്നതെങ്കില്‍ അതിവിഷം ആണന്നുതീരുമാനിക്കാം .കൈപ്പുള്ള സാധനത്തിന് ശക്തമായ കൈപ്പ് അനുഭവപ്പെട്ടാല്‍ ദേഹത്ത് വിഷംഇല്ലന്നു തീരുമാനിക്കാം.. ഒന്നുരണ്ടു മണിക്കൂര്‍ ഇതുപോലെ പാനലേപനാതികള്‍ ചെയിത്പരീക്ഷിച്ച്കഴിഞ്ഞ് മനോധൈര്യം കൊടുത്തെ രോഗിയെ പറഞ്ഞയക്കാവൂ
7 രോഗിയെ 16നും 40 നും ഇടയില്‍പ്രായമുള്ള ആരോഗ്യ വാനായ ഒരാളുടെ മൂത്രം ഒരുഗ്ലാസ്സ് കുടുപ്പിക്കുന്നത് നല്ലതാണ്.അതുകൊണ്ട് വിഷസ്തംഭനം ഉണ്ടാകും എന്ന് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്..ചികല്‍സയെ കുറിച്ച് പറയുന്നില്ല,മുഴുവനും അറിയാതെ ചികല്‍സ ചെയ്യരുത്,
വിഷചികല്‍സക്ക് ഉള്ള ആയുര്‍വേദ വിധികള്‍ -നാളെ

No comments :
Post a Comment