ഉണ്ണി കൊടുങ്ങല്ലൂര്‍
തായ് ലാന്‍ഡ് ലെ ഒരു ഗണപതി ക്ഷേത്രത്തിന്‍റെ വെളിയില്‍ നിന്നുള്ള ദൃശ്യം. ... എന്താല്ലേ..
ഇങ്ങനെയൊക്കെ ആകണം ക്ഷേത്രങ്ങള്‍ പണിയേണ്ടത്
അത്ഭുതവും ആദരവും ഉള്ള് അറിയാനുള്ള ആകാംക്ഷയും തോന്നണം.
മലയാളിക്ക് ഒന്ന് നില്‍ക്കാനോ ഇരിക്കാണോ ഇടമില്ലാതെ
ഇടിച്ചു ഞെരുങ്ങി വിയര്‍പ്പ് നാറി പരസ്പരം തള്ളിയും ...
ഉന്തിയും തുറിച്ചു നോക്കിയും തൊഴുന്നതിലാണ് കബം..
ശ്രീ പത്മനാഭ ക്ഷേത്രം മുതല്‍ ക്യുവും തള്ളും ഉന്തുമാണ്.
തിരുവന്തപുരത്ത് സിറ്റിയ്ക്ക് അകത്തു തന്നെ
നഗരത്തിലെ മനുഷ്യ വിസര്‍ജ്ജ്യവും മാംസവശിഷ്ടങ്ങളും ഒക്കെ ഒഴുകുന്ന മഹത്തായ ഓടയുടെ മുകളില്‍ തന്നെ
ഒരു ഡസനിലധികം ക്ഷേത്രമുണ്ട്.
ഉദര നിമിത്തം ബഹുകൃത വേഷം എടുക്കേണ്ടിവന്ന
കുറെ പൂജാരിമാരും
ഭക്തിമൂത്ത് വട്ടായ കുറെ ഭക്തരും
എന്തിനും ഏതിനും മുട്ടിനു മുട്ടിനു ഹിന്ദുത്വം പറയുന്ന
കുറെ കമ്മറ്റികാരും...
See More

No comments :
Post a Comment