Gopu Kodungallur shared his post to the group:Krishi(Agriculture).
മുത്തശ്ശി വൈദ്യം തലമുറകള്‍ തലമുറകള്‍ക്ക് കൈമാറിയ അറിവ്-കേട്ടറിവ് -കണ്ടറിവ്- അനുഭവിച്ചറിവ് -ഈചികല്‍സാരീതികൊണ്ട് പാര്‍ശഫലവും ഇല്ല പൂ ര്‍ണ്ണ മായും രോഗം മാറിയില്ലങ്കിലും ങ്കിലും ഭാഗികമായി ഭേദം ആക്കുവാന്‍ മുത്തശ്ശി വൈദ്യത്തിന്ന്സാധിച്ചിട്ടുണ്ട് .അസുഖം വന്നാല്‍ മുത്തശ്ശി തൊടിയിലേക്ക് ഇറങ്ങും.ഏതെങ്കിലും ഔഷധങ്ങള്‍ പറിച്ച്ആയിരിക്കും തിരിച്ചുവരിക,
ഞാന്‍ഒരാഴ്ച മുന്പ് തിരൂര്‍പോയപ്പോള്‍ ടൌണിനു ള്ളിലെ ഒരുവീട്ടില്‍ ഔഷധങ്ങള്‍ തനിയെ വളര്‍ന്ന്കാട് പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ മനസ്സിന്ന് കുളിര്‍മ്മ തോന്നി. പണ്ട് അത് ഒരുവൈദ്യരുടെ വീടായിരുന്നു .മുത്തശ്ശി എന്തൊക്കെയാണ് പണ്ട്ചെയിതിരുന്നത് എന്ന് നോക്കാം
നവജാതശിശുക്കളുടെ പൊക്കിള്‍ക്കൊടി അറുത്ത് കെട്ടിയിടുക,തേനുംവയമ്പും സ്വര്‍ണ്ണവും അരച്ച് നാവില്‍ തൊടുവിക്കുക ,വയമ്പ് എല്ലാ സന്ധികളിലും തേച്ചുകൊടുക്കുക. കണ്ണ്പറ്റിയാല്‍ ഉപ്പുംമുളകും ഉഴിഞ്ഞ് അടുപ്പില്‍ ഇടുക ,വേത്പുരയില്‍ ഇലഞ്ഞിഇലയില്‍ തിരികത്തിച്ചു ഉഴിഞ്ഞിടുക. മുറിവ്പറ്റിയാല്‍ തെങ്ങോലയുടെ പൊറ്റ ചുരണ്ടി വക്കുക,,തറയില്‍ വീണാല്‍ എടുത്ത് കുടഞ്ഞുകൊടുക്കുക,ചുടുവെള്ളമോ തീപൊള്ളല്‍ ഏറ്റാലോ കാട്ടുതേനോ നാടന്‍കോഴിമുട്ടയുടെ വെള്ളയോ തേച്ചുകൊടുക്കുക , അടുപ്പിനുമുകളില്‍ ഉള്ള അട്ടക്കരി--ഇല്ലനക്കരി ചുടുചാരം കൊണ്ടുള്ള ചികല്‍സകള്‍. .ചക്ക മാങ്ങ വാഴകുല പറിച്ചാല്‍ കുറച്ചുനേരം വെയിലത്ത് വച്ച്കറകളഞ്ഞ് പത്താഴത്തില്‍ വച്ച് ഒരു ചന്ദനത്തിരി കത്തിച്ചു വക്കും. മാബഴത്തിന്‍റെ കൂടെവൈക്കോലും എരുക്കിന്‍റെയും കണിക്കൊന്നയു ടെയും ഇലയും ഇടും .
വിത്തുകള്‍ വര്‍ഷങ്ങളോളം കേടുകൂടാതിരിക്കാന്‍ മുത്തശ്ശി എന്താണ് ചെയ്യുക എന്ന് നോക്കാം ,ഒരു ഇളനീര്‍--കരിക്ക് എടുത്ത് രണ്ടുമാസം കുളത്തിലോ തോട്ടിലോ ഇട്ടു വക്കും-,പിന്നീട് അത് എടുത്ത് വെയിലത്ത് വച്ച് നന്നായി ഉണക്കും,മുളകമ്പ് കൂര്‍ബിച്ച് ഇളനീര്‍ കണ്ണില്‍ കുത്തി ദ്വാരം ഉണ്ടാക്കി ഉള്‍ക്കാമ്പ് മുഴുവനും തോണ്ടി ഒഴിവാക്കി വിര്‍ത്തിയാക്കി വീണ്ടും ഉണക്കിയെടുത്ത് അതില്‍ പച്ചക്കറി വിത്തുകള്‍നിക്ഷേപിച്ച് ചകിരി ൊണ്ട് നന്നായി അടച്ച് പത്തഴത്തില്‍സൂക്ഷിക്കുകയോ അടുക്കള അട്ടത്ത് കെട്ടിത്തൂക്കിയിടുകയോ ചെയ്യും,മത്തനും ഇളവനും വെള്ളരിയും കേടുകൂടാതെ വര്‍ഷം മുഴുവന്‍ സൂക്ഷിക്കാന്‍ ഓലക്കണ്ണികൊണ്ട് കെട്ടി മച്ചില്‍ തൂക്കിയിടും .,മുറ്റത്തെ മാവില്‍ ഉയരത്തില്‍ ഉഞ്ഞാല്‍ കെട്ടി കുട്ടികള്‍ക്ക് കൊടുത്താല്‍ മാവിന്‍റെ കൊമ്പും ഇലയും ആടിയാടി അടുത്തവര്‍ഷം ഇലയെക്കാള്‍ കൂടുതല്‍ മാംബഴം ഉണ്ടാകും ,,പെരുച്ചാഴിയെ നശിപ്പിക്കാന്‍ ഉണക്കചെമ്മീന്‍പൊടി സിമന്റ് ചേര്‍ത്ത് കുഴച്ചു വച്ചുകൊടുക്കും
ഇന്ന് ഇത്ര മതിഎന്നാ മുത്തശ്ശി പറഞ്ഞെ -ബാക്കി നാളെ

No comments :
Post a Comment